ലോകം ഉറ്റുനോക്കുന്ന ഒന്നാണ് ഫ്ളയിങ് ടാക്സികൾ. മനുഷ്യൻ ഓരോ ദിവസവും പുതിയ കണ്ടുപിടുത്തങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. യാത്രയിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്രയും വേഗം എത്താനാണ് നാം ഏവരും ആഗ്രഹിക്കുക. അത്തരം ഒരു സംവിധാനമാണ് ഫ്ലയിങ് ടാക്സികൾ.

flying-taxi