അന്തർമുഖമായി സത്യം തിരയുന്ന ഒരാൾക്ക് ആദ്യം ആത്മജ്ഞാനം. പിന്നെ ബ്രഹ്മജ്ഞാനം. ഇതാണ് ക്രമം. ചിത്തം ശുദ്ധമായി തന്റെ ഉള്ളിലുള്ള ബോധം വ്യക്തമായി തെളിയുന്നതാണ് ആത്മജ്ഞാനം.