ഓ മൈ ഗോഡിൽ ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഭാര്യയ്ക്ക് ഭർത്താവ് കൊടുത്ത പണിയുടെ രസക്കഥയാണ് പറഞ്ഞത്. ഭർത്താവ് കാശ് കൊടുക്കാനുള്ളതു കൊണ്ട് പലിശക്കാർ പിടിച്ചു നിറുത്തുന്നതാണ് രംഗം. ഒടുവിൽ പണം കൊടുക്കാൻ കഷ്ടപ്പെടുന്ന ഭാര്യയുടെ അവസ്ഥയാണ് എപ്പിസോഡ് പറയുന്നത്.

oh-my-god