norka-roots

എറണാകുളം: നോർക്ക റൂട്ട്സിന്റെ എറണാകുളം സെന്ററിൽ ജൂലായ് 27 ബുധനാഴ്ച സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.