
വട്ടിയൂർക്കാവ് : മേലത്തുമേലെ ചന്ദ്രകാന്തത്തിൽ കൊല്ലം കെ. പരമേശ്വരൻ പിള്ളയുടെ മകളും ആർ .രാമചന്ദ്രൻ നായരുടെ ( റിട്ട. ഡയറക്ടർ, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് ) ഭാര്യയുമായ ടി. ആനന്ദവല്ലി (78) നിര്യാതയായി.
മക്കൾ: അനിൽ ആർ .നായർ,സുനിൽ നായർ,ബിന്ദു കെ .നായർ ,സിന്ധു എസ്.നായർ, മഞ്ജു ഗോപകുമാർ . മരുമക്കൾ: പ്രീത അനിൽ നായർ,പുഷ്പ സുനിൽ നായർ ,കെ. കണ്ണൻ നായർ,ശരത് ചന്ദ്രൻ നായർ, ഗോപകുമാർ.
സഞ്ചയനം : ഞായറാഴ്ച്ച രാവിലെ 8.30 ന്.