മുരുക്കുംപുഴ: മുണ്ടയ്ക്കൽ പ്രതാപ് ഭവനിൽ ജെ.ഭുവനചന്ദ്രൻ (പേപ്പർ മണി-70) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: എസ്.ഷീജ, എസ്. ശ്രീജ. എസ്.റീജ. മരുമക്കൾ: എം.സുഭാഷ്, പി.അനിൽ കുമാർ (ക്ഷീര വികസന വകുപ്പ് ). മരണാനന്തര ചടങ്ങ് ജൂലായ് 30ന് രാവിലെ 8.30ന് .