ss

തിരുവനന്തപുരം: മണക്കാട് മൂന്നാം പുത്തൻ തെരുവ് മലമേൽ ലെയ്ൻ ടി.പി.എസ്. ആർ. എ 112ൽ സെൻസസ് വകുപ്പ് സീനിയർ സൂപ്രണ്ടായി വിരമിച്ച ഡി .പദ്മനാഭൻ (ബാബു, 72 ) നിര്യാതനായി. ഭാര്യ : കല്യാണി .എൽ (ബ്രഹ്മകുമാരീസ്) .മക്കൾ : പരേതനായ പദ്മരാജ്, സുബ്രഹ്മണ്യൻ. മരുമക്കൾ : സിന്ധു (ടി. സി. എസ് ചെന്നൈ), കൗസല്യ .