
എല്ലാം മുകളിൽ കാണുന്നുണ്ട്... എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ രാഷ്ട്രീയപ്രേരിതമായി ഇ.ഡി ചോദ്യം ചെയ്യുകയാണന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രെയിൻ തടയാനായി കോട്ടയം റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ് ഫോമിലേക്ക്പോയ പ്രവർത്തകരുമായി പൊലീസ് ഉന്തും തള്ളും ഉണ്ടായപ്പോൾ നടപ്പാതയുടെ മുകളിൽ നവീകരണ പ്രവർത്തനങ്ങളുടെ പണികൾ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികൾ മൊബൈൽ കാമറയിൽ വീഡിയോയെടുക്കുന്നു.