ഉണ്ടായി മറയുന്ന കാര്യരൂപങ്ങൾ കണ്ടിട്ട് അവയുടെ കാരണമെന്തെന്ന് തിരയുന്നതാണല്ലോ സത്യാന്വേഷണം. പരമകാരണമായ ബോധം ശുദ്ധമായി തെളിയുന്നതോടെ കാര്യങ്ങളായ ജഡരൂപങ്ങളെല്ലാം മറയുന്നു.