mba-course

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം ബി എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് ജനറല്‍, സംവരണ സീറ്റുകളില്‍ ഒഴിവ്. അപേക്ഷകള്‍ ജൂലായ് 31ന് മുമ്പ് www.kittsedu.org ല്‍ നല്‍കണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ക്യാറ്റ്/കെ മാറ്റ്/ സീ മാറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സില്‍ ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിപ്പിക്കും. പ്ലേസ്‌മെന്റ് സൗകര്യവുമുണ്ട്. വിവരങ്ങള്‍ക്ക് 9446529467, 9447013046, 0471- 2327707 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.