vasudevan

കാഞ്ഞിരംപാറ: പൗർണമി ഗാർഡൻസ് മൂൺലൈറ്റിൽ റിട്ട. എസ്. ബി. ഐ മാനേജർ ജി .വാസുദേവൻ(82) നിര്യാതനായി. ഭാര്യ: ചന്ദ്രിക വാസുദേവൻ. മക്കൾ : അഡ്വ. പ്രിൻസ് ദേവ്, പ്രീത ലെക്കി(അബുദാബി ). മരുമക്കൾ: ഹിമ പ്രിൻസ്, ലെക്കി രാമചന്ദ്രൻ(അബുദാബി ). സംസ്കാരം ഇന്ന് 12ന് തൈക്കാട് ശാന്തികവാടത്തിൽ .