
കൂർഗ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറി പി. ടി. ചാക്കോയുടെ ഭാര്യാമാതാവും തട്ടാരുകുന്നേൽ പരേതനായ ടി.പി .കുരുവിളയുടെ ഭാര്യയുമായ സി.ജെ .അന്നമ്മ (83) കൂർഗിൽ മകന്റെ വസതിയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് 3 മണിക്ക് കൂർഗിലെ സെന്റ് ജോസഫ്‌സ് ചർച്ച് ഹഞ്ചിക്കാട്ട് നടക്കും. പരേത കണ്ണൂർ കേളകം കൊല്ലറേത്ത് കുടുംബാംഗം. മക്കൾ: മഞ്ജു, സോഫി (റിട്ട. കാനറ ബാങ്ക് മാനേജർ), മോളി (യു.എസ്.എ), ഡോളി (എൽ.ഐ.സി തിരുവനന്തപുരം), ഷീല (ലെഗസി ഇന്റർ നാഷണൽ സ്‌കൂൾ, ബംഗളൂരു), അഡ്വ. വിനയ് (ബംഗളൂരു), റീത്ത (ബംഗളൂരു), സുനിൽ (കൂർഗ്).മറ്റ് മരുമക്കൾ: അഡ്വ .സി.ടി .ജോസഫ് (മടിക്കേരി), ബേബി (റിട്ട. ഇൻകംടാക്‌സ് ഓഫീസർ നടവയൽ), ജോസ് (യു.എസ്.എ), സണ്ണി (ബംഗളൂരു), അനില (ബംഗളൂരു), ഷോയി (ഇ.എക്സ്.എൽ ബംഗളൂരു), ജൂലി (കൂഗ്).