
കേരള മീഡിയ അക്കാദമിയുടെ മാധ്യമപ്രതിഭാസംഗമം മസ്‌ക്കറ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്ന് പൊതു ഗവേഷക ഫെല്ലോഷിപ്പ് കേരളകൗമുദി ചീഫ് സബ് എഡിറ്റർ രമ്യ മുകുന്ദൻ ഏറ്റുവാങ്ങുന്നു.
കേരള മീഡിയ അക്കാദമിയുടെ മാധ്യമപ്രതിഭാസംഗമം തിരുവനന്തപുരം മാസ്കോട്ട് ഹോട്ടൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
കെ.പി. റെജി, ചെയർമാൻ ആർ.എസ്. ബാബു, ഡോ.പി.കെ.രാജശേഖരൻ,ഡോ.ജേക്കബ് പുന്നൂസ് ഐ.പി.എസ്,സുരേഷ് വെള്ളിമംഗലം എന്നിവർ സമീപം.