ss

വട്ടിയൂർക്കാവ് :കൊടുങ്ങാനൂർ സൗജിതിൽ പരേതനായ പി. കൃഷ്ണപിള്ളയുടെ ഭാര്യ കെ. ഭാനുമതിഅമ്മ (99) നിര്യാതയായി.

മക്കൾ:ഇന്ദിരാഭായി, വിമലാദേവി, രാജശേഖരൻ.മരുമക്കൾ:വേലായുധൻ നായർ, പരേതനായ ജി .സുരേന്ദ്രൻ നായർ, ലീനാരാജു.സഞ്ചയനം ഞായറാഴ്ച 8.30 ന്.