abdul-hassan

പാറശ്ശാല: ഇഞ്ചിവിള പഴയ റോഡ് പള്ളിയ്ക്കുസമീപം ഫാത്തിമ മൻസിലിൽ അബ്ദുൽ ഹസ്സൻ ( 69 ) നിര്യാതനായി.

ഭാര്യ നൂർജഹാൻ:മക്കൾ: ഷിബു , ഷാൻ ,ഫാത്തിമ.മരുമക്കൾ: സുധീർ,നബിത, നിഷ.