gurumargam

ഒന്നെന്നു കേട്ടാലുടനെ രണ്ടെന്നും തെറ്റായ തോന്നലുണ്ടാകും. അതു കൂടാതെ കേവലം കുന്നെന്നു കേട്ടാൽ കുഴിയെന്നും വിപരീത ബോധം കുതിച്ചെത്തും.