vavubali

തിലോദകം സമർപ്പയാമി... കർക്കിടക വാവുബലിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്രക്കടവിൽ പിതൃതർപ്പണം നടത്തുന്നവർ.