twins

തൊഴുപുഴ: ഇരട്ടകുട്ടികളെ ശ്വാസംമുട്ടിച്ച് കൊന്ന് കുഴിച്ചിട്ടെന്ന സംശയത്തെതുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. അന്യസംസ്ഥാനക്കാരിയായ യുവതി കൊലനടത്തിയശേഷം മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നാണ് വാർത്ത പരന്നത്. പൊലീസ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.