vavubali

കർക്കടക വാവ് ദിവസം വർക്കല പാപനാശം കടപ്പുറത്ത് ബലി തർപ്പണം നടത്തുന്ന ഫ്രാൻസിൽ നിന്നെത്തിയ വിനോദ സഞ്ചാരികളായ അന്നയും എനയും കർമ്മിക്കു മുന്നിൽ ചടങ്ങുകൾ ചെയ്യുന്നു.