പിതൃ സ്മരണയിൽ... കർക്കിടക വാവിനോടനുബന്ധിച്ച് കോഴിക്കോട് കാരന്തൂർ ഹര ഹര മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തിയ സ്ത്രീ ബലി തർപ്പണത്തിനിടയിൽ വിതുമ്പുന്നു.