vavubali-in-varkala

കർക്കടക വാവ് ദിനത്തിൽ തിരുവനന്തപുരം വർക്കല പാപനാശം കടൽത്തീരത്ത് ബലി തർപ്പണത്തിനെത്തിയവരുടെ തിരക്ക്. കൊവിഡിന്റെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന വാവ് ബലിയ്ക്ക് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.