തൃശ്ശൂർ: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച അട്ടപ്പാടിയിലെ
നഞ്ചിയമ്മയെ ടോംയാസ് പരസ്യ ഏജൻസി അൻപതിനായിരം രൂപ സമ്മാനം നൽകി ആദരിക്കും.
ഞായറാഴ്ച രാവിലെ 11ന് അട്ടപ്പാടിയിലുള്ള നഞ്ചിയമ്മയുടെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ ടോംയാസ് ഉടമയും ചീഫ് എക്‌സിക്യൂട്ടീവുമായ തോമസ് പാവറട്ടി സമ്മാനം കൈമാറും.