sarath

അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനായ നടൻ ശരത് ചന്ദ്രൻ ഇനി ഒാർമ്മ. പ്രിയപ്പെട്ടവരെ വേദനയിലാഴ്ത്തി അപ്രതീക്ഷിതമായാണ് ശരത് യാത്രയായത്. ശരത്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടെ, ഒരു മെക്സിക്കൻ അപാരത, സിഎെഎ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. നടൻ ആന്റണി വർഗീസ് ഉൾപ്പെടെയുള്ളവർ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആദരാഞ്ജലി അർപ്പിച്ചു.