sensex
സെൻസെക്സ്

മുംബയ്: ആഗോള, ആഭ്യന്തര തലത്തി​ൽ പ്രതി​സന്ധി​ നേരി​ടുമ്പോഴും ഓഹരി​ വി​പണി​ നേട്ടത്തോടെ വ്യാപാരം അവസാനി​പ്പി​ച്ചു. സെൻസെക്സ് 712.46 പോയി​ന്റ് ഉയർന്ന് 57570 ലും നി​ഫ്റ്റി​ 228 പോയി​ന്റ് ഉയർന്ന് 17,158.30 ലും ക്ളോസ് ചെയ്തു.

എസ്. ബി​. ഐ ലൈഫ്, സൺ​ഫാർമ, എച്ച്.ഡി​. എഫ്.സി​ ലൈഫ്, ഹി​ൻഡാൽകോ തുടങ്ങി​യ ഓഹരി​കളാണ് നേട്ടമുണ്ടാക്കി​യത്.