case-diary-
CASE DIARY

തിരുവനന്തപുരം: കാറിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവ‌ർന്ന ശേഷം വഴിയിൽ ഉപേക്ഷിച്ച് കടന്നു. നേമം മണലിവിള ജംഗ്ഷന് സമീപമാണ് സംഭവം. കാറിലെത്തിയ സംഘമാണ് സ്ത്രീയെ ബലമാ

കാറിലെത്തിയ സംഘമാണ് പദ്‌മകുമാരി എന്ന സ്ത്രീയെ ബലമായി പിടിച്ചു വണ്ടിയിലേക്ക് കയറ്റിയത്. കാറിൽ വച്ച് ഇവരുടെ ആഭരണങ്ങൾ ഊരിയെടുത്ത ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്ത. സി.സി.ടിവികൾ പരിശോധിച്ച് വാഹനം തിരിച്ചറിയാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.