ഫ്രഞ്ച് തത്ത്വചിന്തകനായ നോസ്ട്രഡാമസ് ലോകത്തിലെ ഏറ്റവും വലിയ പ്രവാചകൻ ആയാണ് കണക്കാക്കപ്പെടുന്നത്. നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾക്ക് ചരിത്രത്തിൽ വലിയ സ്ഥാനമാണ് ഉളളത്. അദ്ദേഹത്തിന്റെ മഹത്തായ പ്രവചനങ്ങളിൽ 80% വും ഫലിച്ചിട്ടുണ്ട്.

nostradamus

ഹിറ്റ്ലറുടെ ഭരണം. രണ്ടാം ലോകമഹായുദ്ധം, ആക്രമണങ്ങൾ, ഫ്രഞ്ച് വിപ്ലവം എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ 85% വും സംഭവിച്ചു. 2022 നെ ക്കുറിച്ചും തുടർന്നും വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയിരിയ്ക്കുന്ന പ്രവചനങ്ങൾ ഇന്ന് ലോകത്ത് ഭയവും ആശങ്കയും പടർത്തുകയാണ്.