ടിബറ്റിനെ ശ്വാസം മുട്ടിച്ച് ചൈന. ജനങ്ങള്‍ക്ക് വൈദ്യുതിയില്ല, വി്ഭവങ്ങളില്ല, ഒക്കെയും കൈപ്പിടിയിലൊതുക്കാന്‍ ചൈന കച്ച കെട്ടി ഇറങ്ങി കഴിഞ്ഞു. ചൈനയുടെ നീരാളി പിടുത്തത്തില്‍ നട്ടം തിരിയുക ആണ് ഇപ്പോള്‍ ടിബറ്റന്‍ ജനത. ചൈന അടങ്ങി ഇരിക്കില്ല.

china-tibet-

അനധികൃത കടന്നു കയറ്റങ്ങള്‍ തുടര്‍ക്കഥയാക്കി ചൈന ടിബറ്റിന്റെ പ്രകൃതി സമ്പത്ത് മൂച്ചൂടും മുടിച്ച് നാശത്തിന്റെ അങ്ങേയറ്റം എത്തിച്ചിരിക്കുക ആണ്