ജനറല്‍ ഫ്രോസ്റ്റിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? റഷ്യന്‍ വിന്ററാണ് ഇത്. അധിനിവേശിക്കുന്ന പട്ടാളക്കാരുടെ എല്ലാക്കാലത്തേയും പേടി സ്വപ്നം. ചരിത്രത്തില്‍ ഈ വിന്റര്‍ റഷ്യയെ എല്ലാ കാലവും സഹായിച്ചിട്ടുണ്ട്.

europe-russia

നെപ്പോളിയന് എതിരെയും ഹിറ്റ്ലറിന് എതിരെയും എല്ലാം. വീണ്ടും ഈ വിന്റര്‍ റഷ്യയ്ക്ക് രക്ഷകനായി എത്തുന്നു. എങ്ങനെ എന്നല്ലേ?