റഷ്യ ഉക്രൈൻ യുദ്ധം തുടങ്ങിയിട്ട് അഞ്ച് മാസം പിന്നിടുക ആണ്. ഒരു മാറ്റവും ഇല്ലാതെ ഇപ്പോഴും യുദ്ധം മുന്നോട്ട് പേകുമ്പോൾ, യുദ്ധത്തിന് ഒരു തീരുമാനം ഉണ്ടാക്കി കൊടുക്കാൻ പുതിയ നീക്കങ്ങൾ?

ഇങ്ങനെ പറയേണ്ടി വരും കാരണം, ആദ്യം തന്നെ ഉക്രൈനെ റഷ്യ ആക്രമിക്കാൻ കോപ്പു കൂട്ടുന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ റഷ്യയെ കൊണ്ട് അധിനിവേശ ഉത്തരവിട്ടത്തിനു പിന്നിലെ ബുദ്ധിയും അമേരിക്ക തന്നെയായിരുന്നു. എന്നിട്ടിതാ അഞ്ചു മാസം ആയി അധിനിവേശം തുടങ്ങിയിട്ടു.