vastu

കുടുംബത്തിൽ സമാധാനവും ഐശ്വര്യവും കാത്തുസൂക്ഷിക്കുന്നതിൽ കുടുംബാംഗങ്ങൾക്കും വലിയ പങ്കുണ്ട്. എന്നാൽ കുടുംബ സീരിയലുകളിൽ മരുമകൾ അമ്മായിയമ്മ പോരാണ് സ്ഥിരമായി കുടുംബങ്ങളിലെ സമാധാന അന്തരീക്ഷം തകർക്കുന്നത്. യഥാർത്ഥ ജീവിതത്തിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ട്. കുടുംബ കലഹത്തിന് അമ്മായിയമ്മ മരുമകൾ പോരിന് അറുതി വരുത്താൻ വാസ്തുവിന് കഴിയുമെന്ന് ജ്യോതിഷിയും വാസ്തു വിദഗ്ദ്ധനുമായ പണ്ഡിറ്റ് സുജീത് ജി മഹാരാജ് പറയുന്നു. ഇതിനായി വീടുകളിൽ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. അതെന്തൊക്കെയാണെന്ന് പരിശോധിക്കാം.

മേൽപ്പറഞ്ഞ കാര്യങ്ങൾ പിന്തുടരുന്നതിലൂടെ, അമ്മായിയമ്മയുടെയും മരുമകളുടെയും ബന്ധം മെച്ചപ്പെടുത്താൻ കഴിയും.