ഇസ്രായേൽ എന്ന നാടിനെ ഓർക്കാതിരിക്കാൻ ഇന്ത്യക്ക് കഴിയില്ല. ദൈവ ദൂതനെ പോലെ ഓടി എത്തിയ ഇസ്രായേൽ. ഇസ്രായേലിനോടുള്ള ഇന്ത്യയുടെ കടപ്പാടിന് പഴക്കം ഏറെയുണ്ട് . അതിന് 22 വർഷം പുറകോട്ട് പോകേണ്ടി വരും. കാർഗിൽ യുദ്ധത്തിൽ എത്തിനിൽക്കും.

kargil-war

കാർഗിൽ യുദ്ധത്തിനിടെ അത്യാധുനിക ടെക്‌നോളജി തേടി ഇന്ത്യ അലയാത്ത ഇടങ്ങൾ ഉണ്ടായിരുന്നില്ല. മുൻനിര പ്രതിരോധ ടെക്‌നോളജി കൈവശമുള്ള അമേരിക്ക സഹായിക്കില്ല എന്ന് പറഞ്ഞ് കൈവിട്ടതോടെ വേണ്ട സഹായങ്ങളെല്ലാം നൽകി ഇന്ത്യയ്ക്ക് വിജയം വാങ്ങിത്തരാൻ മുന്നിൽ നിന്നത് ഇസ്രയേലാണ്.