റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ നിരവധി മിലിട്ടറി പാക്കേജുകള്‍ പ്രഖ്യാപിച്ചു. 100 മില്യണ്‍ ഡോളര്‍ പാക്കേജ്, 250 മില്യണ്‍ ഡോളര്‍ പാക്കേജ്. അങ്ങനെ മള്‍ട്ടിപ്പിള്‍ മിലിട്ടറി പാക്കേജുകൾ. യഥാര്‍ത്ഥത്തില്‍ ഈ പാക്കേജുകളില്‍ എന്താണ്? എന്തുതരം ആയുധങ്ങളാണ് യുക്രെയ്നായി നല്‍കുന്നത്? വീഡിയോ കാണാം,
