പ്രപഞ്ചത്തിന്റെ ഉത്ഭവത്തിനു വഴി വച്ച ബിഗ് ബാങ് സ്‌ഫോടനത്തിനു ശേഷം ഉടലെടുത്ത അതി പ്രാചീനവും
അപൂർവവുമായ ഹീലിയം വാതകം ഭൂമിയുടെ ഉൾക്കാമ്പിൽ നിന്നു പുറന്തള്ളപ്പെടുന്നതായി ശാസ്ത്രജ്ഞരുടെ കംപ്യൂട്ടേഷനൽ പഠനം കണ്ടെത്തി.