വളാഞ്ചേരി: ഇരുമ്പിളിയം മഞ്ചീരി വളപ്പിൽ ഉണ്ണിക്കൃഷ്ണൻ നായർ (74 ) നിര്യാതനായി. ഇരുമ്പിളിയം മേച്ചേരി പറമ്പ് റേഷൻ ഷോപ്പ് ഉടമയാണ്.