tanur
എ.​ഐ.​വൈ.​എ​ഫ് ​സൗ​ജ​ന്യ​നേ​ത്ര​ ​പ​രി​ശോ​ധ​ന​ , തി​മി​ര​ ​ശ​സ്ത്ര​ക്രി​യാ​ ​നി​ർ​ണ​യ​ ​ക്യാ​മ്പ് ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​അ​ജി​ത് ​ബാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യു​ന്നു.

താ​നൂ​ർ​:​ ​സി.​പി.​ഐ​ ​താ​നാ​ളൂ​ർ​ ​ലോ​ക്ക​ൽ​ ​സ​മ്മേ​ള​ന​ത്തി​ന് ​ഭാ​ഗ​മാ​യി​ ​കോ​ഴി​ക്കോ​ട് ​കോം​ട്ര​സ്റ്റ് ​ക​ണ്ണാ​ശു​പ​ത്രി​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​എ.​ഐ.​വൈ.​എ​ഫ് ​മേ​ഖ​ലാ​ ​ക​മ്മി​റ്റി​ ​എ​സ്.​എം.​യു.​പി​ ​സ്‌​കൂ​ളി​ൽ​ ​വ​ച്ച് ​സൗ​ജ​ന്യ​ ​നേ​ത്ര​ ​പ​രി​ശോ​ധ​ന​യും​ ​തി​മി​ര​ ​ശ​സ്ത്ര​ക്രി​യാ​ ​നി​ർ​ണ്ണ​യ​ ​ക്യാ​മ്പും​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ക്യാ​മ്പ് ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​അ​ജി​ത് ​ബാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മേ​ഖ​ലാ​ ​പ്ര​സി​ഡ​ന്റ് ​റ​മീ​സ് ​ത​ങ്ങ​ൾ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സി.​പി.​ഐ​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​പി.​എ​സ്.​സ​ഹ​ദേ​വ​ൻ,​ ​പി.​വി.​കൃ​ഷ്ണ​ൻ,​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​ ​വി.​ഡി.​സ​ന്തോ​ഷ് ​ക്യാ​മ്പി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.