malappuram
'​ഓ​ണ​ത്തി​ന് ​ഒ​രു​ ​വ​ട്ടി​ ​പൂ​വ് ​'​ ​പ​ദ്ധ​തി മ​ക്ക​ര​പ്പ​റ​മ്പ് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ​സു​ഹ്റാ​ബി​ ​കാ​വു​ങ്ങ​ൽ​ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​മ​ക്ക​ര​പ്പ​റ​മ്പ് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2022​-23​ ​ജ​ന​കീ​യാ​സൂ​ത്ര​ണ​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​'​'​ഞ​ങ്ങ​ളും​ ​കൃ​ഷി​യി​ലേ​ക്ക്'​'​ ​പ​ദ്ധ​തി​യു​ടെ​ ​ഉ​പ​ ​പ​ദ്ധ​തി​യാ​യി​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​'​ഓ​ണ​ത്തി​ന് ​ഒ​രു​ ​വ​ട്ടി​ ​പൂ​വ് ​'​ ​പ​ദ്ധ​തി​ക്ക് ​മ​ക്ക​ര​പ്പ​റ​മ്പി​ൽ​ ​തു​ട​ക്ക​മാ​യി.​ ​
ഓ​ണ​വി​പ​ണി​യെ​ ​ല​ക്ഷ്യം​ ​വ​ച്ചു​ള്ള​ ​ചെ​ണ്ടു​മ​ല്ലി​ക​ ​കൃ​ഷി​യി​ൽ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ആ​റ് ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​ ​കു​ടും​ബ​ശ്രീ​ ​അം​ഗ​ങ്ങ​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 6,000​ ​മ​ല്ലി​ക​ ​തൈ​ക​ൾ​ ​കൃ​ഷി​ ​ചെ​യ്യാ​നാ​ണ് ​പ​ദ്ധ​തി​ ​വി​ഭാ​വ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ന​ടീ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​എ​ട്ടാം​ ​വാ​ർ​ഡി​ൽ​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​സു​ന്ദ​ര​ൻ​ ​പ​റ​മ്പാ​ട​ത്തി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സു​ഹ്റാ​ബി​ ​കാ​വു​ങ്ങ​ൽ​ ​നി​ർ​വ​ഹി​ച്ചു.​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​റാ​ബി​യ​ ​അ​റ​ക്ക​ൽ,​ ​വി​ക​സ​ന​ ​കാ​ര്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ഹ​ബീ​ബു​ള്ള​ ​പ​ട്ടാ​ക്ക​ൽ,​ ​കൃ​ഷി​ ​ഓ​ഫീ​സ​ർ​ ​അ​ഞ്ജ​ലി,​ ​വാ​ർ​ഡ് ​മെ​മ്പ​ർ​മാ​രാ​യ​ ​ഗ​ഫൂ​ർ​ ​ചോ​ല​ക്ക​ൽ,​ ​റു​മൈ​സ,​ ​സാ​ബി​റ​ ​കു​ഴി​യേ​ങ്ങ​ൾ,​ ​ലാ​ന്റ് ​ഓ​ർ​ണ​ർ​ ​ഡോ.​ന​ബീ​ൽ​ ​പി​ലാ​പ​റ​മ്പി​ൽ,​ ​കൃ​ഷി​ ​അ​സി​സ്റ്റ​ന്റ് ​ഓ​ഫീ​സ​ർ​ ​സ​മ​ദ്,​ ​കു​ടും​ബ​ശ്രീ​ ​അം​ഗ​ങ്ങ​ളാ​യ​ ​ശ്രീ​ജ,​ ​സു​നീ​റ,​ ​ഫാ​രി​ജ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​ബ​ന്ധി​ച്ചു.