പരപ്പനങ്ങാടി: നെടുവയിലെ ചെമ്പോൻ നാരായണൻ (84) നിര്യാതനായി. ചെട്ടിപ്പടിയിലെ ടൈലർ ആയിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ശോഭ, സുകുമാരൻ (ആസ്സാം റൈഫിൾസ്), ഗീത, ഷീജ, സുരേഷ് ബാബു, സുമേഷ്. മരുമക്കൾ: സുജാത സദാനന്ദൻ, പരമേശ്വരൻ, സ്മിത, മഞ്ജു.