hamsakoya

താനൂർ: നിറമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശി കടവ്പറമ്പ് ഹംസകോയ (75) നിര്യാതനായി. ഭാര്യ : ഹാജറ. മക്കൾ : അബ്ദുൽ മനാഫ്, റാഹില, റഹിയ, മരുമക്കൾ: സുലൈമാൻ (സിപിഐ എം ജനതബസാർ ബ്രാഞ്ച് അംഗം), നൗഷാദ്, സഫിയ.