വളാഞ്ചേരി: കിഴക്കേകര റോഡിൽ പൈങ്കൽ ഹൈദ്രു ഹാജി (67) നിര്യാതനായി. ഭാര്യ: പാലാറ സുഹറ.മക്കൾ: ഷിഫ, സൈനുൽ ആബിദ്, ശിഹാബ്, അനീഷ, റാഷിദ .മരുമക്കൾ: നാസർ,നബീൽ, സാഗർ, ജസീന, ഫസീല.