baburaj

കോട്ടയ്ക്കൽ: ചെറുകുന്ന് നെച്ചിക്കാടൻ വേലായുധന്റെയും ജാനകിയുടെയും മകൻ ബാബുരാജ് ( ബാലൻ -52 ) സൗദി അറേബ്യയിൽ നിര്യാതനായി. ഭാര്യ: സജ്ന. മക്കൾ: സിബിൻ, സിൻഷ, സംവൃത.