chinnu
ചി​ന്നു

കോ​ട്ട​ക്ക​ൽ​:​ ​കോ​ഴി​ച്ചെ​ന​ ​പെ​രു​മ​ണ്ണ​ ​പു​ത്ത​ൻ​ ​പു​ര​ക്ക​ൽ​ ​പ​രേ​ത​നാ​യ​ ​കോ​രു​വി​ന്റെ​ ​ഭാ​ര്യ​ ​ചി​ന്നു​(89​)​ നി​ര്യാ​ത​യാ​യി. മ​ക്ക​ൾ​:​ ​ശി​വ​ശ​ങ്ക​ര​ൻ,​ പ​ര​മേ​ശ്വ​ര​ൻ,​ പ​ദ്മാ​വ​തി,​ ല​ക്ഷ്മി​,​ പ​രേ​ത​നാ​യ​ ​അ​റ​മു​ഖ​ൻ. മ​രു​മ​ക്ക​ൾ​:​ ​സു​ഭ​ദ്ര,​ സി​ന്ധു,​ അ​പ്പു​കു​ട്ട​ൻ,​ ശ​ശി, ​പ​രേ​ത​നാ​യ​ ​ചാ​ത്ത​പ്പ​ൻ.