തിരൂരങ്ങാടി: എ ആർ നഗർ വി കെ പടി പരേതനായ മുഖം വീട്ടിൽ ബീരാൻ കുട്ടിയുടെ ഭാര്യ പാലമഠത്തിൽ പാത്തുട്ടി (75) നിര്യാതയായി. മക്കൾ: ആയിഷ, മുസ്തഫ, സുലൈമാൻ, മുഹമ്മദ്, മറിയം, അസ്മാബി, ബുഷ്റ. മരുമക്കൾ: സലാം, കബീർ, ഹസ്സൻ, അബൂബക്കർ, സൗദ, റൈഹാനത്ത്, നുസൈബ.