കോട്ടക്കൽ: വെസ്റ്റ് വില്ലൂരിലെ തത്രംപള്ളി മുഹമ്മദ്കുട്ടി ഹാജി(75) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തുമ്മു. മക്കൾ:ഖദീജ,കുഞ്ഞിമുഹമ്മദ്,ഹസൻ, അബ്ദുസ്സമദ്,റുമൈസ. മരുമകൾ: ബീരാൻകുട്ടി,മൊയ്തീൻ, ഉമൈബ,ഹസീന,ജംഷീല.