വണ്ടൂർ: വാണിയമ്പലം അത്താണിക്കൽ പരേതനായ പാണ്ടച്ചോല ശിവദാസന്റെ മകൻ സുരേഷ്‌കുമാർ (ഉണ്ണി - 50) നിര്യാതനായി. ഭാര്യ: ശ്രീലത (വണ്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ). മക്കൾ: സൂരജ്, സുധീപ്, സാധിക. മാതാവ് :സരോജിനി.