karkidakam

ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!... മോക്ഷത്തിലേക്ക് വഴി കാട്ടുന്ന ശ്രീരാമസ്മൃതികൾ മനസ്സിൽ പുണ്യമായി നിറയുകയായി. ഭക്തിസാന്ദ്രമായ രാമായണ മാസത്തിന് തുടക്കം.