death

കുറ്റിപ്പുറം : മലപ്പുറം മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ വി.എം. കൊളക്കാടെന്ന വാകയിൽ മുഹമ്മദ് കുട്ടി (87) നിര്യാതനായി.കെ.പി.സി.സി നിർവ്വാഹക സമിതി അംഗം, ഖാദി വെൽഫെയർ ബോർഡ് ചെയർമാൻ, ഗ്രന്ഥശാലാ സംഘം ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ ഖദീജ. മക്കൾ: മുസ്തഫ, ഹൈദർ, അഷ്റഫ്, യൂനുസ്, അൻവർ, അഡ്വ.മുജീബ്, സക്കീന, നൂർജഹാൻ
പരേതയായ ജാസ്മിൻ. മരുമക്കൾ :ബക്കർ, കാസിം, ഹുസൈൻ, റുഖിയ, കദീജ, ഖമറുന്നീസ, അസ്മത്ത്, വഹീദ.