വണ്ടൂർ: തിരുവാലി പത്തിരിയാൽ മണ്ണൂർ കര ജ്യോതിസ്സിൽ ശിവശങ്കരൻ നായർ (71) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ജിതിൻ, സ്വപ്ന. മരുമക്കൾ: അഞ്ജലി, സുജിത്.