devadasan

വളളിക്കുന്ന് : മൃഗസംരക്ഷണ വകുപ്പ് റിട്ട. ജീവനക്കാരൻ വെളളത്തൂർ ദേവദാസൻ (64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ : വിപിൻ ദാസ് , വിനിത, വിജിത. മരുമക്കൾ : ഗിരീഷ്, സ്‌നേഷ.