sumitha

വണ്ടൂർ: നടുവത്ത് കടമ്പത്ത് രാജീവിന്റെ ഭാര്യ സുമിത (39)നിര്യാതയായി. വണ്ടൂർ പൊലീസ് സ്റ്റേഷനടുത്തുള്ള ആർട്സ് കോളേജിലെ അദ്ധ്യാപികയായിരുന്നു. മക്കൾ: സഞ്ജയ് രാജ്, വൃന്ദ.