നിലമ്പൂർ: മൂത്തേടം പാലാങ്കര നാരങ്ങാ മൂല തളിയത്ത് ജേക്കബ്ബ് (87) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: സേവ്യർ, ജോസഫ്, ഷൈജി, ജീനമ്മ, ഷീല, ലാല, ഷീബ, ഷിബു. മരുമക്കൾ: ലില്ലി, മോളി, ബിനോയ്, ഷാജി (പരേതൻ), ബിനോയ്, വിശ്വൻ, സജി, ബെമിന.